nirbhaya case

national desk 4 years ago
National

നിര്‍ഭയ കേസ്: ഒടുവില്‍ വധശിക്ഷ നടപ്പിലായി

.ഇന്ന് പുലര്‍ച്ചെ 5.30 -ന് തീഹാര്‍ ജയിലിലാണ് പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത (25), മുകേഷ് കുമാര്‍ സിംഗ് (32), വിനയ്കുമാര്‍ ശര്‍മ (26) , അക്ഷയ് താക്കൂര്‍ (31) എന്നീ 4 പ്രതികളെ വധശിക്ഷക്ക് വിധേയരാക്കിയത്. വധശിക്ഷ ഇളവു ചെയ്തു തരണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ദയാഹര്‍ജികള്‍ രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് ഇവരെ തൂക്കിലേറ്റിയത്.

More
More
web desk 4 years ago
National

നിർഭയ പ്രതികളുടെ വധശിക്ഷ നാളെ തന്നെ

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി തള്ളി.

More
More
web desk 4 years ago
National

നിർഭയ: വധശിക്ഷക്കെതിരെ ഹര്‍ജിയുമായി വീണ്ടും കുറ്റവാളികൾ

വിചാരണ കോടതിയായ ഡൽഹി പാട്യാല ഹൗസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്

More
More
web desk 4 years ago
National

നിര്‍ഭയ കേസ് കുറ്റവാളികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളുടെ അഭിഭാഷകന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചു

More
More
web desk 4 years ago
National

നിര്‍ഭയ: കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികൾ ആരംഭിച്ചു

കുറ്റവാളികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷക്കുള്ള നടപടികൾ വീണ്ടും ആരംഭിച്ചത്.

More
More
web desk 4 years ago
National

നിര്‍ഭയ: കുറ്റവാളികളെ മാര്‍ച്ച് 20-ന് തൂക്കിലേറ്റും

കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ‌ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.

More
More
web desk 4 years ago
National

വധശിക്ഷ തന്നെ. നിര്‍ഭയാ പ്രതിയുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളി

തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും ഒറ്റ ദിവസം കൊണ്ട് തീര്‍പ്പാക്കിയതിനാല്‍ ഇനി പ്രതികള്‍ക്ക് മുന്‍പില്‍ നിയമപരമായ മറ്റു വഴികളൊന്നും അവശേഷിക്കുന്നില്ല.

More
More
web desk 4 years ago
National

നിര്‍ഭയാ കേസ്: വധശിക്ഷ മാര്‍ച്ച് 3-ന് നടക്കില്ല

മാര്‍ച്ച്‌ 3-ന് പ്രതികളെ തൂക്കിലേറ്റണമെന്ന ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവു മറികടക്കാന്‍ വേണ്ടിയാണ് പ്രതി പവന്‍ കുമാര്‍ ഗുപ്ത പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് 6-നായതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് പിന്നെയും വൈകുകയാണ്

More
More
web desk 4 years ago
National

വധശിക്ഷ ഇളവുചെയ്ത് ജീവപര്യന്തമാക്കിത്തരണം-നിര്‍ഭയാ കേസ് പ്രതി സുപ്രീം കോടതിയില്‍.

മാര്‍ച്ച്‌ മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പിലാക്കണമെന്ന മരണ വാറണ്ട് ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ചു കഴിഞ്ഞു.

More
More
web desk 4 years ago
National

നിർഭയ: കുറ്റവാളികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന ഹർജി സുപ്രിംകോടതി മാർച്ച് 5 ലേക്ക് മാറ്റി

പാട്യാല ഹൗസ് കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഹർജി മാറ്റിവച്ചത്

More
More
Web Desk 4 years ago
National

നിര്‍ഭയ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റണം

നിര്‍ഭയ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റണമെന്ന് ഡല്‍ഹി ഹൈകോടതി.

More
More
National Desk 4 years ago
National

നിർഭയ കേസ്: ദയാഹർജി തള്ളിയതിനെതിരായ പ്രതിയുടെ ഹർജി തള്ളി

ദയാഹര്‍ജി തള്ളുന്നതിന് മുന്‍പ് മതിയായ പരിശോധന രാഷ്ട്രപതി നടത്തിയില്ലെന്ന വിനയ് ശര്‍മയുടെ വാദം കോടതി അംഗീകരിച്ചില്ല.

More
More
National Desk 4 years ago
National

നിർഭയ കേസ്: മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യത്തിൽ വിധി തിങ്കളാഴ്ച

കുറ്റാവാളികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ഹർജി പരി​ഗണിക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

More
More
Web Desk 4 years ago
National

നിര്‍ഭയ കേസ്: പ്രതികളെ തൂക്കിക്കൊല്ലില്ല

നാളെ വധശിക്ഷ നടപ്പാക്കില്ല. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ മരണ വാറണ്ട് നടപ്പാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.

More
More
Web Desk 4 years ago
National

നിർഭയ കൂട്ടബലാത്സം​ഗ കേസ്: വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാർ ജയിൽ അധികൃതർ

അന്ത്യാഭിലാഷം ആരാഞ്ഞ് പ്രതികൾക്ക് തിഹാർ ജയിൽ അധികൃതർ കത്ത് നൽകി. വധശിക്ഷക്ക് മുമ്പ് ആരെയെങ്കിലും കാണാൻ ആ​ഗ്രഹമുണ്ടോ? സ്വത്ത് കൈമാറാൻ ആ​ഗ്ര​ഹിക്കുന്നുണ്ടോ? മതപുസ്തകങ്ങൾ വായിക്കാൻ ആ​ഗ്രഹമുണ്ടോ? ഏതെങ്കിലും ഭക്ഷണം കഴിക്കാൻ ആ​ഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

More
More
Web Desk 4 years ago
National

നിർഭയ കേസ്: പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി

കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായില്ലെന്ന വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ പ്രായം കണക്കാക്കിയത് ജനനസർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

More
More
Web Desk 4 years ago
National

നിർഭയ കേസ്: രണ്ടാം പ്രതിയുടെ ദയഹാർജി തള്ളി

ഒന്നാം പ്രതി രാം സിംഗിന്‍റെ സഹോദരനാണ് സഹോദരാണ് ഇയാൾ. വരും ദിവസങ്ങളിൽ മറ്റ് 3 പ്രതികളും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കും.

More
More
National Desk 4 years ago
National

നിർഭയ കേസിൽ പ്രതികളുടെ വധ ശിക്ഷ വൈകും

ശിക്ഷ ജനുവരി 22-ന് നടപ്പാക്കാനാവില്ലെന്ന് ഡൽഹി സർക്കാർ. പ്രതികൾ രാഷ്ട്രപതിക്ക് ദയഹർജി നൽകിയ സാഹചര്യത്തിലാണ് വധശിക്ഷ 22-ന് നടപ്പാക്കാനാവില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചത്.

More
More
Web Desk 4 years ago
National

നിർഭയ കേസിൽ പ്രതികളെ ജനുവരി 22-ന് തൂക്കിലേറ്റും

പ്രതികളായ വിനയ് ശർമ മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജി കോടതി തള്ളി. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More